vice president

ഉപരാഷ്ട്രപതിയെ അധിക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് എംപികല്യാൺ ബാനർജിക്കെതിരെ പോലീസിൽ പരാതി നൽകി അഭിഭാഷകൻ ; വീഡിയോ ഡിലീറ്റ് ചെയ്ത് തടിതപ്പാൻ കോൺഗ്രസ് ശ്രമം

ദില്ലി : ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കെതിരെ പോലീസിൽ പരാതി. ദില്ലി ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിൽ അഭിഷേക്…

5 months ago

കാലം മായ്ക്കാത്ത ഗുരു-ശിഷ്യ ബന്ധം; കണ്ണൂരിൽ അദ്ധ്യാപികയുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

കണ്ണൂർ : സൈനിക് സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന രത്‌ന നായരെ കാണാൻ ഇന്ന് ഒരു പൂർവ്വവിദ്യാർത്ഥിയെത്തി. വർഷങ്ങൾക്കിപ്പുറം രത്ന ടീച്ചർ ഗണിതശാസ്ത്രം പഠിപ്പിച്ച ആ കുട്ടി ആ പന്ത്രണ്ടാം…

12 months ago

ഒരു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി തിങ്കളാഴ്ച്ച കേരളത്തിൽ; ജഗ്ദീപ് ധൻഖർ എത്തുന്നത് തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാൻ; കോഴിക്കോട് ചമ്പാട് ആനന്ദഭവൻ വേദിയാകുക അത്യപൂർവ്വ ഗുരു ശിഷ്യ സമാഗമത്തിന്

കണ്ണൂർ: തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ കണ്ട് അനുഗ്രഹം തേടാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഒരു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച കണ്ണൂരിലെത്തും. പകൽ 1.05ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക…

1 year ago

ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ദ്രൗപദി മുർമു; പാർലമെന്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ വിശിഷ്ടഅദിഥികൾ പങ്കെടുത്തു

ന്യൂഡൽഹി : രാജ്യത്തിന്റെ 14 ാമത് ഉപരാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻകർ. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പാർലമെന്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ…

2 years ago

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ്

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് (Covid) 19 സ്ഥിരീകരിച്ചു. ട്വീറ്റിൽ തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം ഒറ്റപ്പെടാനും പരിശോധന നടത്താനും നായിഡു ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയും…

2 years ago

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും; ലക്ഷദ്വീപും സന്ദർശിക്കും

കൊച്ച: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ (Kochi) എത്തും. വെള്ളിയാഴ്ച കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഇന്ന്…

2 years ago

തൊഴിൽ നിയമഭേദഗതി ബില്ലുകൾ പാസാക്കി; രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ദില്ലി: തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന്…

4 years ago

കോവിഡ് പ്രതിരോധത്തില്‍ മാധ്യമ പ്രവർത്തകരുടെ സേവനത്തെ പ്രകീർത്തിച്ച് ഉപരാഷ്ട്രപതി

ദില്ലി: മനുഷ്യരാശിയെ ആകെ ബാധിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ…

4 years ago

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേങ്ങളിൽ അക്രമം നടത്തുന്നത് ദുഷ്ടശക്തികൾ ; ഉ​പ​രാ​ഷ്ട്ര​പ​തി

ദില്ലി : പൗ​ര​ത്വ ബി​ല്ലി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ത​ള്ളി ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍‌ ഉ​ണ്ടാ​കു​ന്ന​തും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെന്നും,അക്രമങ്ങൾ അഴിച്ചുവിടുന്നത് ദുഷ്ടശക്തികൾ…

4 years ago