ദില്ലി : പൗരത്വ ബില്ലിനു പിന്നാലെ നടക്കുന്ന പ്രക്ഷോഭങ്ങളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും,അക്രമങ്ങൾ അഴിച്ചുവിടുന്നത് ദുഷ്ടശക്തികൾ…