കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയെന്നു തുറന്നുസമ്മതിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചില്‍. ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍…