vijaydecarakonda

എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഞാന്‍ പഴയതുപോലെ; പരുക്ക് ഭേദമായെന്ന് വിജയ് ദേവരകൊണ്ട

വിജയ് ദേവരക്കൊണ്ട നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ ചിത്രം തീയേറ്ററില്‍ പരാജയമായിരുന്നു. സിനിമയ്ക്കായി കഠിനമായ കായിക പരിശീലനമാണ് വിജയ് നടത്തിയത്.…

2 years ago