അഞ്ചാമത് പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന്റെ വിളംബരം തൃക്കൊടിത്താനത്ത് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ച ദിവ്യദേശദർശനും സംയുക്തമായി മെയ് മാസത്തിലാണ് പാണ്ഡവീയ മഹാവിഷ്‌ണു സത്രം സംഘടിപ്പിക്കുന്നത് .…