vinema

ദളപതിയുടെ വാരിസു റിലീസ് പൊങ്കലിന്; മനം നിറഞ്ഞ് ആരാധകർ

ദളപതി വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നറായ വാരിസു പൊങ്കലിന് തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഇന്നലെ സ്ഥിരീകരിച്ചു. അവസാന ഷെഡ്യൂള്‍…

2 years ago