violence

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമബംഗാളിൽ വ്യാപക അക്രമം; തൃണമൂൽ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാരോപിച്ച് കുടുംബം

കൊൽക്കത്ത : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ വ്യാപക ആക്രമണത്തിനിടെ തൃണമൂൽ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക്…

11 months ago

ജെ എൻയു ക്യാംപസിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം; കാറിലെത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

ദില്ലി: ജെ എൻയു ക്യാംപസിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. കാറിലെത്തിയ സംഘം രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ…

12 months ago

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ വർദ്ധിക്കാൻ കാരണം സർക്കാരിന്റെ വീഴ്ച: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം…

1 year ago

അഗ്നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിൽ പ്രതിഷേധത്തിന്റെ മറവിൽ ട്രെയിനുകൾ കത്തിച്ച് കലാപകാരികള്‍, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

സെക്കന്ദരാബാദ്: അഗ്നിപഥ് പ്രതിഷേധത്തിന്റെ മറവിലൂടെ പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കലാപകാരികളില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് തെളിവായി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പോലീസ് വിഡിയോകൾ മൊബൈൽ ഫോണിൽ നിന്നുമാണ്…

2 years ago

ബിർഭൂം കൂട്ടക്കൊലക്കേസ്! സംഭവത്തിൽ 21 പേര്‍ അറസ്റ്റില്‍, സിബിഐ അന്വേഷണം അരംഭിച്ചു

ദില്ലി: എട്ടുപേരെ ബംഗാളിൽ തീകൊടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തുകയും ചെയ്തു. ദില്ലിയില്‍…

2 years ago

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…

2 years ago

സുനീഷയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്തൃ വീട്ടിലെ പീഡനം തന്നെ!കൂടുതൽ തെളിവുകൾ പുറത്ത്..

കണ്ണൂർ: ​ഭർത്തൃവീട്ടുകാരുടെ പീഢനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല എന്ന് ശബ്ദരേഖയിൽ വ്യക്തമാകുന്നുണ്ട്.…

3 years ago

ഹിന്ദു സന്ന്യാസിമാർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു.

ഉത്തർപ്രദേശിലെ വൃന്ദാവനിൽ സ്ഥിതി ചെയ്യുന്ന ഇമിലി താല ക്ഷേത്രത്തിലെ പ്രധാന പൂജാരിയും തമൽ കൃഷ്ണ ദാസ് എന്ന സന്യാസിയുമാണ് ആക്രമണത്തിന് ഇരയായത്… അക്രമിച്ചവരുടെ കൂട്ടത്തിൽ രണ്ട് ബംഗ്ലാദേശികളും…

4 years ago