Vishakapattanam

വിശാഖപട്ടണത്ത് ഓസ്‌ട്രേലിയൻ തേരോട്ടം!<br>ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ

വിശാഖപട്ടണം : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ വിജയം. മത്സരത്തിന്റെ സമസ്ത മേഖലകളിലും സമ്പൂർണ ആധിപത്യം പുലർത്തിക്കൊണ്ട് പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ…

3 years ago

മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചു,ആംബുലൻസ് വിളിക്കാൻ പണമില്ല; ഭാര്യയുടെ ചേതനയറ്റ ശരീരം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകളോളം! ഒടുവിൽ വാ​ഹന സൗകര്യമൊരുക്കി പോലീസ്

വിശാഖപ്പട്ടണം: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന യുവാവിന് പോലീസെത്തി വാഹന സൗകര്യമൊരുക്കി.ഒഡിഷ സ്വദേശിയായ 32 കാരനാണ് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റിയത്.മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചു,ആംബുലൻസ്…

3 years ago

എങ്ങനേലും വൈറലാകണം!!!;ബോളിവുഡ് ശൈലിയിൽ കാമുകിയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ചു;പിന്നാലെ ഇരുവരെയും പൊക്കാൻ പോലീസെത്തി

വിശാഖപട്ടണം : സമൂഹമാധ്യമത്തിൽ വൈറലാകാനായി ബോളിവുഡ് ശൈലിയിൽ കാമുകിയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ചു.പിന്നാലെ യുവാവും ,യുവതിയും പിടിയിൽ.വിശാഖപട്ടണത്തെ ഗാജുവാക്കയ്‌ക്ക് സമീപമുള്ള വെമ്പാലി നഗറിലാണ് സംഭവം. ബോളിവുഡ് ശൈലിയെ…

3 years ago

റെയിൽവേ ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് വിദ്യാർത്ഥിനി; പെൺകുട്ടി കുടുങ്ങികിടന്നത് ഒന്നരമണിക്കൂർ

വിശാഖപട്ടണം:ട്രെയിനിൽ നിന്നും ഇറങ്ങവേ ട്രാക്കിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് തെന്നിവീണ് വിദ്യാർത്ഥിനി.ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം…

3 years ago

വിശാഖപട്ടണത്ത് ശ്രദ്ധ മോഡൽ കൊലപാതകം?;അടച്ചിട്ട വാടകവീടുനുള്ളിലെ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം

ഹൈദരാബാദ്: അടച്ചിട്ട വാടകവീടുനുള്ളിൽ നിന്നും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം.ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം…

3 years ago

രാത്രി വൈകിയും പ്രധാനമന്ത്രിയെകാണാൻ വിശാഖപട്ടണത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ; മുദ്രാവാക്യം വിളികളുമായി ജനസാഗരം, ആവേശത്തോടെ അഭിവാദ്യം ചെയ്ത് നരേന്ദ്രമോദി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആന്ധ്രാപ്രദേശിൽ രാത്രി വൈകിയും വഴിയരികിൽ കാത്തുനിന്നത് ആയിരങ്ങൾ. രാത്രിയെത്തിയ പ്രധാനമന്ത്രിയെ കാണാൻ വിശാഖപട്ടണത്ത് ജനസാഗരമായിരുന്നു. പ്രധാനമന്ത്രിക്ക് ചുറ്റും മുദ്രാവാക്യം വിളികളുമായി നിരവധിപേരുണ്ടായിരുന്നു.…

3 years ago

അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടമാ‌യില്ല; 16 കാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ഫേസ്ബുക്കിൽ കുറ്റസമ്മതം

വിശാഖപട്ടണം: അയൽവാസിയായ ‌യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടപെടാത്തതിനെ തുടർന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി പിതാവ്.ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപ്പെടുത്തിയതിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി.സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ…

3 years ago

ആശങ്ക ഒഴിയുന്നില്ല, വിശാഖപട്ടണത്തിൽ വീണ്ടും വാതക ചോർച്ച

വിശാഖപട്ടണം: വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇന്നലെ പുലര്‍ച്ചെ…

6 years ago

വിശാഖപട്ടണത്ത് മരണം എട്ടായി; പ്രധാനമന്ത്രി വിളിച്ച അടിയന്തിര യോഗം ഉടൻ

ഹൈദരാബാദ്: വിശാഖപട്ടണത്ത് പുലർച്ചെ ഉണ്ടായ വിഷവാതക ചോർച്ചയിൽ കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍മരിച്ചു. ഫാക്ടറിക്ക് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴും അന്തരീക്ഷത്തില്‍…

6 years ago

രാസവാതക ചോർച്ച; വിശാഖപട്ടണത്ത് സ്ഥിതി അതിഗുരുതരം, മരണസംഖ്യ ഉയരുന്നു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്ബനിയില്‍ രസവാതകം ചോര്‍ന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ എല്‍ ജി പോളിമര്‍ കമ്ബനിയിൽ നിന്ന് രാസ വാതക ചോർച്ച ഉണ്ടായത്. ദുരന്തത്തില്‍ എട്ട്…

6 years ago