visit

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലെത്തി ! ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത് നാലര പതിറ്റാണ്ടിനിടെ ഇതാദ്യം

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലെത്തി. വൈകുന്നേരം 5.20 ഓടെ വാഴ്‌സയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്. നാലര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.…

1 year ago

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌നിലേക്ക് !റഷ്യ – യുക്രെയ്‌ൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലെ മോദിയുടെ സന്ദർശനത്തിൽ കണ്ണും നട്ട് ലോകരാജ്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌ൻ സന്ദർശിക്കും. വരുന്ന വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി സന്ദർശിക്കുക. യുക്രെയ്‌ൻ പ്രസിഡൻ്റ് വ്ളാഡിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ…

1 year ago

വയനാടിന്റെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി! ശനിയാഴ്ച്ച ദുരന്തമേഖലകൾ സന്ദർശിക്കും; എസ്പിജി സംഘം നാളെയെത്തും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ശനിയാഴ്ച വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത മേഖല സന്ദർശിക്കും. അദ്ദേഹത്തിന്റെ സന്ദർശനം സംബന്ധിച്ച് സൂചനകൾ നേരത്തെ സംസ്ഥാന നേതൃത്വം നൽകിയിരുന്നെങ്കിലും…

1 year ago

പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ പാക് അധിനിവേശ കശ്മീർ സന്ദർശനം !ഭാരതത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ! ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണറെ പ്രതിഷേധമറിയിച്ചു

പാകിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയ്ൻ മാരിയറ്റ് പാക് അധിനിവേശ കശ്മീരിന്റെ ഭാഗമായ മിർപൂർ സന്ദർശനം നടത്തിയതിൽ പ്രതിഷേധമറിയിച്ച് ഭാരതം. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഭാരതത്തിന്റെ പരമാധികാരത്തെയും…

2 years ago

കേരളത്തിൽ വീണ്ടും നരേന്ദ്ര ജാലം! ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിനരേന്ദ്ര മോദി മൂന്ന് തവണ കൂടി സംസ്ഥാനത്തെത്തിയേക്കും

ദില്ലി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ എത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ മാസം ഒരു തവണയും അടുത്ത…

2 years ago

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ റഷ്യ സന്ദർശിക്കാനൊരുങ്ങി ചൈനീസ് പ്ര​തി​രോ​ധ മ​ന്ത്രി; റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് എരിവ് പകരുന്നതാര്? ചൈനയുടെ കച്ചവട താത്പര്യം മനസിലാക്കാതെ റഷ്യൻ ഭരണകൂടം

ബെ​യ്ജി​ങ് : റഷ്യ - യുക്രെയ്ൻ യുദ്ധം കനക്കുന്നതിനിടെ ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രി ലി ​ഷാ​ങ്ഫു ഇന്ന് റഷ്യയും നിലവിൽ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ…

2 years ago

അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ നേരിട്ടെത്തി സ്വീകരിച്ചത് കിരീടാവകാശി; യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച അൽപ്പസമയത്തിനുള്ളിൽ; ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തും; നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിന് തുടക്കം

അബുദാബി: രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്…

2 years ago

‘സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കും’; മണിപ്പുരിലെ സംഘർഷമേഖല സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഗുവാഹത്തി : സംഘർഷം രൂക്ഷമായ മണിപ്പുർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനം പാലിക്കണമെന്നും നീതി നടപ്പാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുകി, നാഗ…

3 years ago

പ്രധാനമന്ത്രിയെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി; ഷോപ്പിങ് മാൾ പദ്ധതികളുടെ പ്രവർത്തന പുരോഗതി ധരിപ്പിച്ചു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ്…

3 years ago

നഗരം നിറഞ്ഞു കവിഞ്ഞു; പ്രധാനമന്ത്രി കൊച്ചിയിലെത്തി; പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോക്കെത്തിയത് പതിനായിരങ്ങൾ; പ്രമുഖരിൽ സുരേഷ് ഗോപിയും അനിൽ ആന്റണിയും, അപർണ്ണ ബാലമുരളിയും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയിൽ അണിനിരന്നത് പതിനായിരങ്ങൾ. വെണ്ടുരുത്തി പാലത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ഇപ്പോഴും തുടരുന്നു. റോഡിന് ഇരുവശങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു…

3 years ago