vizhinjam

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുള്ള വിദ്യാർത്ഥിയുടെ മരണം; ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്തിൽ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാർത്ഥിയുടെ…

1 month ago

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക് ! ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

വിഴിഞ്ഞം: ടിപ്പർ ലോറി ഇടിച്ചു ലോറിക്കടിയിലേക്കു വീണ് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. അദ്ധ്യാപികയുടെ വലതു കാൽ മുറിച്ചു മാറ്റി. ഇന്ന് വൈകുന്നേരം വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു…

5 months ago

ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് വിഴിഞ്ഞം തുറമുഖത്തു നിന്നും മടങ്ങും; പുതിയ കപ്പൽ തീരം തൊടാൻ തിരിച്ചു കഴിഞ്ഞു

തിരുവനതപുരം :-വിഴിഞ്ഞത് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കിയതിനു ശേഷം ചൈനീസ് ചരക്ക് കപ്പൽ ഷെൻഹുവ-15 ഇന്ന് മടങ്ങും. ഷെൻഹുവ-15 എന്ന കാർഗോ കപ്പൽ…

6 months ago

പ്രാർത്ഥനകൾ ഫലം കണ്ടില്ല! മഹാരാജനെ രക്ഷിക്കാനായില്ല; അഗ്നിരക്ഷാസേന മൃതദേഹം പുറത്തെത്തിച്ചത് ഏറ്റവും ദുഷ്കരമായ ദൗത്യത്തിലൂടെ

തിരുവനന്തപുരം : ശനിയാഴ്ച വിഴിഞ്ഞം മുക്കോല ശക്തിപുരം റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെത്തിച്ചത്…

10 months ago

വിഴിഞ്ഞത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു ; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം : വിഴിഞ്ഞത്ത് ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശിനി പ്രിന്‍സി (32) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് അന്തോണി ദാസന്‍…

1 year ago

മാരക മയക്കുമരുന്നുകളുമായി വിഴിഞ്ഞത്ത് യുവാവ് പിടിയിൽ; അറസ്റ്റിലായത് ക​മ്മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിൽ

വി​ഴി​ഞ്ഞം: വൻ മയക്കുമരുന്ന് വേട്ട. മാ​ര​ക ​മ​യ​ക്കുമ​രു​ന്നുകളു​മാ​യി യു​വാവ് അറസ്റ്റിൽ. വെ​ള്ളാ​ർ വാ​ർ​ഡി​ൽ നെ​ടു​മം കി​ഴ​ക്കേ വി​ളാ​ക​ത്ത് വീ​ട്ടി​ൽ സെ​യ്യ​ദ​ലി (27)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ…

1 year ago

സാധാരണ മത്സ്യത്തൊഴിലാളികൾക്ക് സമരം കൊണ്ടുണ്ടായ നേട്ടം കേസ്സുകൾ മാത്രം; ലത്തീൻ സമുദായത്തിൽ പുരോഹിതർക്കെതിരെ പ്രതിഷേധം പുകയുന്നു: തണുപ്പിക്കാൻ ഇന്ന് അതിരൂപതാ പള്ളികളിൽ സർക്കുലർ വായന

തിരുവനന്തപുരം: വിഴിഞ്ഞം സമരം നിർത്താനുണ്ടായ സാഹചര്യം വ്യക്തമാക്കി ഇന്ന് ലത്തീൻ അതിരൂപത പള്ളികളിൽ സർക്കുലർ. സമരം നിർത്തിയത് താൽക്കാലികം മാത്രമാണെന്നും ഏത് ഘട്ടത്തിൽ വേണമെങ്കിലും സമരം പുനരാരംഭിക്കുമെന്നും…

1 year ago

വിഴിഞ്ഞം കലാപം ;എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ,പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി

തിരുവനന്തപുരം :വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. സംഘർഷത്തിന് പിന്നിലെ…

1 year ago

വിഴിഞ്ഞം കലാപം;തുറമുഖ നിർമാണം തൽകാലം നിർത്തിവച്ച് പഠനം നടത്തണം,ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുറ്റപ്പെടുത്തൽ.തുറമുഖം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല,…

1 year ago

വിഴിഞ്ഞത്ത് കേന്ദ്രസേന വരുമോ?; ഹൈക്കോടതി ഉത്തരവ് കാത്ത് സർക്കാരും അദാനി ഗ്രൂപ്പും,സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം :വിഴിഞ്ഞത്ത് കേന്ദ്രസേനയെ സുരക്ഷാ ചുമതല ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഹൈക്കോടതി ഉത്തരവ് കാത്ത് അദാനി ഗ്രൂപ്പും സർക്കാരും. കേന്ദ്രസേന വേണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യത്തെ കോടതിയിൽ സർക്കാർ…

1 year ago