VK Prashant MLA

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം ; 6 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘന നോട്ടിസ്; നടപടി വി.കെ.പ്രശാന്ത് എംഎൽഎയുടെ പരാതിയിന്മേൽ

തിരുവനന്തപുരം : നിയമസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിനു നിയമസഭാ സെക്രട്ടറിയുടെ നോട്ടിസ് . റോജി എം.ജോൺ, സനീഷ് കുമാർ…

11 months ago