Vladimir Putin

പുട്ടിനുമായി ഫോണില്‍ സംസാരിച്ച് മോദി; ജി20,യുക്രെയ്ൻ വിഷയങ്ങളിൽ ചർച്ച നടന്നു

ദില്ലി : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. യുക്രെയ്ന്‍…

1 year ago

യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യയുടെ മിസൈലാക്രമണം; 22 മരണം, ട്രെയിനിന് തീപിടിച്ചു; അൻപതോളംപേർക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് വ്ളാഡിമർ സെലെൻസ്കി

കീവ്: യുക്രൈൻ സ്വാതന്ത്ര്യ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യ മിസൈലാക്രമണം നടത്തിയെന്ന് പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി അറിയിച്ചു. കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 22 സാധാരണക്കാർ…

2 years ago

വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തൻ; അലക്സാണ്ടർ ഡഗിന്റെ മകൾ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു; യുക്രൈനിൽ റഷ്യയുടെ ആക്രമണ തന്ത്രങ്ങൾ മെനയുന്നത് ഡഗിനാണെന്ന് സൂചന

മോസ്കോ: റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പുട്ടിന്റെ ‘ആത്മീയ ആചാര്യ'നായ അലക്സാണ്ടർ ഡഗിന്റെ മകൾ ഡാരിയ ഡഗിനയാണ് മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.…

2 years ago

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ടെലിഫോൺ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് ഇന്ത്യ

ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി . ടെലിഫോണിലാണ് ഇരുവരും ചർച്ച നടത്തിയത്. യുക്രൈൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യൻ…

2 years ago

ഇന്ത്യൻ പ്രതിരോധരംഗം ശക്തിപ്പെടുത്താൻ എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്ക; പിന്നിൽ റഷ്യയുമായുള്ള പങ്കാളിത്തം ഇല്ലാതാക്കലെന്ന ലക്ഷ്യം

  വാഷിംഗ്ടൺ: ഭാരതത്തിനു പ്രതിരോധ രംഗത്ത് എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്കൻ പ്രതിരോധ വകുപ്പ്. ഇതിന് ബദലായി റഷ്യയുമായി സമീപകാലത്ത് ഇന്ത്യയുണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകളിൽ…

2 years ago

പുടിൻ കാൻസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും; അധികാരം കൈമാറുന്നത് ഏറ്റവും വിശ്വസ്തനായ ഈ സുഹൃത്തിനോ?

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കാൻസർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്ന് റിപ്പോർട്ട്. ഇതേതുടർന്ന് ശസ്ത്രക്രിയയുടെ കാലയളവിൽ പുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ റഷ്യൻ സുരക്ഷാ…

2 years ago

ഭൂമിയിൽ എവിടെയും ലക്ഷ്യം വയ്ക്കാവുന്ന ഏറ്റവും പുതിയ മിസൈൽ പരീക്ഷിച്ചുവെന്ന് റഷ്യ; സൈന്യത്തിന് അഭിനന്ദനം, റഷ്യയെ ഭീഷണിപ്പെടുത്തുന്നവർ രണ്ടു വട്ടം ചിന്തിക്കണമെന്ന് വ്ലാദിമിർ പുടിൻ

മോസ്‌കോ: ഏറ്റവും പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ. സർമറ്റ് ഇൻ്റർകോണ്ടിനെൻ്റൽ ബലിസ്റ്റിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളിൽ പെട്ട ഒരു മിസൈലാണ്…

2 years ago

ദേശസ്നേഹികളേയും വഞ്ചകരേയും തിരിച്ചറിയാന്‍ റഷ്യക്ക് കഴിയും, ചതിക്കുന്നവരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കും: പുടിന്‍

മോസ്കോ: റഷ്യക്കെതിരെ തിരിയുന്നവർക്കെതിരെ കടുത്ത നടപടിയെക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കൂടെ നിന്ന് റഷ്യയെ ചതിക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്നും പുടിന്‍ പറഞ്ഞു. അതേസമയം റഷ്യ-യുക്രൈൻ…

2 years ago

പുടിനുമായി മോദി ചർച്ച നടത്തിയത് 50 മിനിറ്റ്; വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ഇന്ത്യ; ഇന്ത്യയുടെ രക്ഷാദൗത്യത്തിന് സഹായം നല്‍കുമെന്ന് റഷ്യ

ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ടെലഫോണിൽ 55 മിനിറ്റ് നേരം ഇരു നേതാക്കളും തമ്മിൽ സംസാരിച്ചു. യുക്രൈനിൽ…

2 years ago

യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചര്‍ച്ചകളോട് യുക്രൈന്‍ ക്രിയാത്മകമായി ഇടപെടണം; യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണം; നിലപാട് വ്യക്തമാക്കി പുടിന്‍

മോസ്‌കോ: യുദ്ധം അവസാനിക്കണമെങ്കില്‍ യുക്രൈന്‍ പോരാട്ടം നിര്‍ത്തണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍. റഷ്യയുടെ ആവശ്യങ്ങള്‍ യുക്രെയിന്‍ അംഗീകരിക്കണമെന്നും പുടിന്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി നടന്ന…

2 years ago