voice call quality

5ജിയില്‍ ഗുണനിലവാരം കൂട്ടുകയാണ് വേണ്ടത്; കുറയ്ക്കുകയല്ല!! കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്!! സേവനദാതാക്കൾക്ക് കർശന നിര്‍ദേശങ്ങളുമായി ട്രായ്

ദില്ലി : 5ജി യിലേക്ക് മാറുമ്പോള്‍ ഫോൺകോളുകളുടെ ഗുണനിലവാരം നഷ്ടമാകുന്നു എന്നതുൾപ്പെടെ ഉയർന്നു വന്ന പരാതികളിൽ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്)…

3 years ago