VoiceClip

മുകേഷിനെ ‘കുടുക്കിയത്’ സിപിഎം കുടുംബാഗം; കൊല്ലം എംഎല്‍എയുടെ വാദമെല്ലാം ഒന്നൊന്നായി പൊളിയുന്നു

ഒറ്റപ്പാലം: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ഫോണിൽ വിളിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വിഷയത്തിൽ മുകേഷിന്റെ ഫോണ്‍ വിളിയിലെ ഗൂഢാലോചന വാദം പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്. എംഎല്‍എയെ…

3 years ago