ജോക്കറായി അഭിനയിച്ച വോക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഓസ്‌ക്കര്‍ സ്വന്തമാക്കി. റെനീ സെല്‍വെഗറാണ് മികച്ച നടി. 'ഞാന്‍ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാം തവണ അവസരം…