VPKahalid

സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു

കോട്ടയം: സിനിമാ സീരിയൽ താരം വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംവിധായകരായ ഷൈജു…

2 years ago