Vrindavan Kids Club

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…

2 years ago