vuhancentralhospital

കൊറോണ വൈറസ്: മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ വൈറസ് ബാധ മൂലം മരിച്ചു

ബെയ്ജിങ്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ്…

4 years ago