walayar

വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാരുടെ മരണം; പ്രതികളിലൊരാളായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച കേസിൽ പ്രതികളിൽ ഒരാളായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതികളിലൊരാളായ ചെറിയ മധുവിനെയാണ്…

2 years ago

വാളയാറിൽ ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ;പിടിയിലായത് എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ

പാലക്കാട്:വാളയാറിൽ ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ.എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരാണ് എക്സൈസിന്റെ പിടിയിലായത്.20 ഗ്രാം മെത്തഫിറ്റമിനുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് . എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളിൽ…

3 years ago

സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി, അമ്മയിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് സിബിഐ

കൊച്ചി: സഹോദരിമാർ പീഡനത്തിനിരയായി മരണപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയിരിക്കുന്നത്. കുട്ടികളെ മരിച്ച…

3 years ago

ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; “കേസ് അട്ടിമറിച്ചത് ഉന്നത സ്വാധീനമുള്ള ആറാമത്തെ പ്രതിയെ രക്ഷിക്കാൻ”; എല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് അമ്മ

പാലക്കാട്: കേസ് അട്ടിമറിച്ചത് ഉന്നത സ്വാധീനമുള്ള ആറാമത്തെ പ്രതിയെ രക്ഷിക്കാനെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ(walayar Childrens Mother). ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം…

4 years ago

വാളയാര്‍ കേസ്; ഡമ്മി പരീക്ഷണത്തിന് ഒരുങ്ങി സി.ബി.ഐ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ ഡമ്മി പരീക്ഷണം നടത്തുന്നു. കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പഴയ വീട്ടിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുന്നത്.…

4 years ago

വാളയാര്‍ പീഡനക്കേസ്; രണ്ട് പ്രതികളെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ കേസിലെ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മറ്റൊരു പ്രതിയായ…

5 years ago

വാളയാറിൽ ആ പാവങ്ങൾക്ക് നീതി കിട്ടുമോ? പൊലീസും പ്രോസിക്യൂഷനും നരാധമന്മാർക്കൊപ്പം

കൊച്ചി: വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു…

5 years ago

വാളയാര്‍ വിതുമ്പുന്നു രാഷ്ട്രീയ കോമാളികള്‍ ചിരിക്കുന്നു

https://youtu.be/NdKdvLOjSHM വാളയാര്‍ കേസ് തിരശീലയ്ക്ക് പിന്നിലേയ്ക്ക്.. രാഷ്ട്രിയക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ലല്ലോ...

6 years ago

ഈ സിപിഎമ്മിന്‍റെ ഓരോ തന്ത്രങ്ങളേ.. അഭിഭാഷകര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി…

ഈ സിപിഎമ്മിന്‍റെ ഓരോ തന്ത്രങ്ങളേ.. അഭിഭാഷകര്‍ക്ക് പുതിയ നിര്‍ദേശവുമായി പാര്‍ട്ടി…. സമൂഹത്തിന് എതിരെയുണ്ടാകുന്ന കേസുകള്‍ സിപിഎം അഭിഭാഷകര്‍ ഏറ്റെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം…

6 years ago

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണകേസ്: പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ പുറത്താക്കി

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരുടെ ദുരൂഹ മരണ കേസില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ സര്‍ക്കാര്‍ പുറത്താക്കി. രാവിലെയാണ് ലതാ ജയരാജനെ…

6 years ago