Kerala

വാളയാറിൽ ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ;പിടിയിലായത് എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ

പാലക്കാട്:വാളയാറിൽ ലഹരി മരുന്നുമായി യുവാക്കൾ അറസ്റ്റിൽ.എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരാണ് എക്സൈസിന്റെ പിടിയിലായത്.20 ഗ്രാം മെത്തഫിറ്റമിനുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത് .

എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് മെത്തഫിറ്റമിൻ പിടികൂടിയത്.നജിൽ മുഹമ്മദ്, സഞ്ജീദ് അലി, മുഹമ്മദ് സജീദ്, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ എക്സൈസ് സംഘം യുവാക്കളെ പിടികൂടുകയായിരുന്നു. സംസ്ഥാനത്തേക്ക് കഞ്ചാവിന്റെ വരവ് കുറഞ്ഞതോടെ സിന്തറ്റിക് ഡ്രഗുകളുടെ വരവ് വർദ്ധിച്ചതായാണ് എക്സൈസ് വ്യക്തമാക്കുന്നത്.

anaswara baburaj

Recent Posts

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

1 hour ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

1 hour ago

ചാർധാം യാത്ര; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു

ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു. സംസ്ഥാന…

2 hours ago

മെമ്മറി കാര്‍ഡ് എവിടെ? മൊഴികളിൽ വൈരുദ്ധ്യം; കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് കണ്ടെത്താനാകാതെ വലഞ്ഞ് പോലീസ്. മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനെ തുടർന്ന്…

2 hours ago