കൊച്ചി: വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന നിയമപ്രകാരം കോഴിക്കോട് പോസ്റ്റൽ അധികൃതർക്കെതിരെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കി കേരള ഹൈക്കോടതി.…