waste disposal

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവര്‍ക്കും നോട്ടീസ് കിട്ടിയവർക്കും പരിശീലന ക്ലാസ്; ആഴ്ചയില്‍ മൂന്ന് ദിവസം പരിശോധന

തിരുവനന്തപുരം: മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവർക്കും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ് നൽകാൻ തീരുമാനിച്ച് തദ്ദേശവകുപ്പ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തി…

10 months ago

പിടിവീഴും! നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കു​ള​ന​ട: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ക, ക​ത്തി​ക്കു​ക, ഒ​ഴു​ക്കി വി​ടു​ക എ​ന്നി​വ​യ്ക്കെ​തി​രേ…

1 year ago

മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് സർക്കാർ വ്യക്തമാക്കണം: കെ സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജനത്തിനായി കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തിന് എത്ര രൂപ ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാലിന്യ നിർമ്മാർജനത്തിനായി കേരളത്തിന്…

1 year ago

രോഗം പരത്തും…ജനങ്ങളെ കൊല്ലും…അതിന് കച്ചകെട്ടി ചില സാമൂഹ്യദ്രോഹികൾ…

തിരുവനന്തപുരം നഗരത്തിൽ രാത്രിയുടെ മറവിൽ വൻ തോതിൽ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ പുറത്തുവിടുകയാണ്…അധികൃതർ ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണം…

4 years ago