wayanad

“അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ, റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചന !” രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി, ഇപ്പോൾ വയനാടിന് പുറമെ റായ്‌ബറേലിയിലും മത്സരിക്കുന്നത്…

2 days ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ വിരുദ്ധമായി ഒന്നുമില്ല. പക്ഷേ ധാര്‍മ്മികമായി അദ്ദേഹം…

2 days ago

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിൽ യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ട്

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ്…

4 days ago

വയനാട്ടിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം! കെ സുരേന്ദ്രനും പോലീസും തമ്മിൽ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു

കൽപ്പറ്റ: മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യദ്ധ്യക്ഷനുമായ കെ സുരേന്ദ്രനും പോലീസും തമ്മിൽ…

2 weeks ago

ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുവാൻ ആഹ്വാനം ചെയ്തു! ഭീതിയിൽ വയനാട് കമ്പമല നിവാസികൾ

വയനാട്: തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത്…

2 weeks ago

‘രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാൾ; വയനാട്ടിൽ എത്തിയത് ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടി’; പിണറായി വിജയൻ

കാഞ്ഞങ്ങാട്: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. രാഹുല്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വലിച്ചറിഞ്ഞുവന്നയാളാണെന്നും ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടി വയനാട്ടിൽ…

2 weeks ago

ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും ! തനിക്ക് പോലും ഒന്ന് കാണാൻ അനുവാദം തരാത്ത എം പി; വയനാട് ഡിസിസി ജന.സെക്രട്ടറി ബിജെപിയിൽ !

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിലെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വയനാട് ഡിസിസി ജനറൽസെക്രട്ടറി പിഎം സുധാകരൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.…

2 weeks ago

ജെപി നദ്ദ ഇന്ന് കേരളത്തിൽ ! വയനാട് റോഡ് ഷോയിൽ പങ്കെടുക്കും ; ആവേശകരമായ സ്വീകരണമൊരുക്കി ജനങ്ങൾ

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ 11ന് ബത്തേരി അസംപ്ഷൻ…

2 weeks ago

വയനാടിന് മോദിയുടെ കരുതല്‍: മനുഷ്യന്‍-വന്യമൃഗ സംഘര്‍ഷം പരിഹരിക്കാന്‍ നടപടിയെടുക്കും; BJP പ്രകടനപത്രികയില്‍ വാഗ്ദാനം

ബിജെപിയുടെ പ്രകടനപത്രികയില്‍ വയനാടിനും കരുതല്‍. ജില്ലയിലെ പ്രധാനപ്രശ്‌നമായ വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം വാഗ്ദാനം നല്‍കിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയിലാണ്…

3 weeks ago

വയനാട്ടിലെ മുക്കിലും മൂലയിലും സജീവമായി കെ. സുരേന്ദ്രൻ !മേപ്പാടിയെ ആവേശം കൊള്ളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ റോഡ് ഷോ

മേപ്പാടിയിലെ പുൽനാമ്പുകളെപ്പോലും ആവേശം കൊള്ളിപ്പിച്ച് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ്റെ റോഡ് ഷോ . വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മേപ്പാടി ഹയർ…

4 weeks ago