മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കര കയറ്റാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിൽ. കിണർ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് അവസാനഘട്ടത്തോട് അടുക്കുന്നത്. കാട്ടാന…
കാസർഗോഡ് : വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.…
വടകര തിരുവള്ളൂരില്‍ അമ്മയും ആറുമാസം പ്രായമായ കൈക്കുഞ്ഞും ഉൾപ്പെടെ രണ്ടുമക്കളും കിണറ്റില്‍ മരിച്ച നിലയില്‍. തിരുവള്ളൂര്‍ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില(32), മക്കളായ കശ്യപ്(6),…
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി കിണറ്റിൽ കുടുങ്ങി. മണ്ണിടിഞ്ഞു വീണതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി മഹാരാജ് കിണറ്റിൽ കുടുങ്ങിയത്. തിരുവനന്തപുരം മുക്കോലയിലാണ് അപകടം. മഹാരാജ് ഉൾപ്പെട്ട ആറംഗ…
മലപ്പുറം : കൊണ്ടോട്ടി കൂട്ടലിങ്ങലിൽ വിരണ്ടോടിയ പോത്ത് വീണത് 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ. ഇന്ന് രാവിലെ11 മണിയോടെയാണ് സംഭവം. കൂട്ടാലിങ്ങൽ അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദിന്റെ 250…
ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം കിണർ വ്യത്തിയാക്കുന്നതിനിടെ കിണറിന്റെ കോൺക്രീറ്റ് ഉറ (റിംഗുകൾ) ഇടിഞ്ഞ് കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരുംകുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72)…
പാല്‍ഘര്‍: കൊടും ചൂടില്‍ വീട്ടാവശ്യങ്ങള്‍ക്ക് വെള്ളമെടുക്കാനായി അമ്മ നദി വരെ നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ 14കാരന്‍ വീട്ടിന്റെ മുറ്റത്ത് കിണര്‍ കുഴിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. ചെറുകുടിലിന്‍റെ…
കാഞ്ഞങ്ങാട്: പോലീസ് വാഹനം കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.…
തിരുവനന്തപുരം : വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അകപ്പെട്ട കരടി ചത്തത്, വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റുന്നതിനിടെ ഊര്‍ന്ന് കിണറ്റിലേക്ക് വീണത് മൂലമാണെന്ന് പ്രാഥമിക നിഗമനം. ജനങ്ങള്‍…
കൊല്ലം: മൂന്ന് ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ്…