കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങളുമായി സൈനിക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി-17 ഗ്ലോബ് മാർഷൽ വിമാനം വുഹാനിലേക്ക് വ്യാഴാഴ്ച യാത്രതിരിക്കും. ഇതേ…