WhatsApp status

ഇസ്രയേലിനെ അനുകൂലിച്ച് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് !മലയാളി നഴ്‌സിനെ കുവൈറ്റ് നാടുകടത്തി ! മറ്റൊരു നഴ്‌സിനെ നാടു കടത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു; വിവരം സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സുമാർക്കെതിരെ കുവൈത്ത് സർക്കാർ കടുത്ത നടപടി സ്വീകരിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഒരു മലയാളി നഴ്‌സിനെ നാടു കടത്തിയെന്നും മറ്റൊരു നഴ്‌സിനെ നാടു…

7 months ago