wikileaks

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ അറസ്റ്റിൽ(വീഡിയോ)

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് അറസ്റ്റിൽ. ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ വെച്ചാണ് അറസ്റ്റിലായത്. ഇക്വഡോർ എംബസ്സിയുടെ അനുമതിയോടെയായിരുന്നു ലണ്ടൻ പോലീസിന്റ അറസ്റ്റ്. ഏഴു വർഷമായി ഇക്വഡോർ എംബസ്സിയിൽ…

7 years ago