wild boar

കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഓട്ടോ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ…

10 months ago

സീതത്തോടുള്ള പള്ളി ഓഡിറ്റോറിയത്തിൽ കാട്ടുപന്നി ഓടിക്കയറി, പൂട്ടിയിട്ട് നാട്ടുകാർ; ശേഷം ഷൂട്ടറെത്തി വെടിവെച്ച് കൊന്നു

പത്തനംതിട്ട: സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടിക്കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ്…

11 months ago

കശ്മീരിൽ പെറ്റ് പെരുകി കാട്ടുപന്നികൾ;കൃഷിനാശത്തിനൊപ്പം കശ്മീരിന്റെ ദേശീയ മൃഗമായ ഹംഗുളുകൾക്കും ഭീഷണി

നീണ്ട 40 വർഷങ്ങൾക്ക് ശേഷം കശ്മീരിൽ വീണ്ടും സാന്നിധ്യമറിയിച്ച് കാട്ടുപന്നികൾ. ഇവയുടെ എണ്ണത്തിലുള്ള വർദ്ധനവ് ദോഷകരമായി ബാധിക്കുന്നത് കശ്മീരിന്റെ ദേശീയ മൃഗമായ ഹംഗുളുകൾക്കാണ്. ഏകദേശം ഇരുന്നൂറോളം കാട്ടുപന്നികൾ…

1 year ago

കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്; കഴിഞ്ഞ മാസവും സമാന രീതിയിൽ പരിക്കേറ്റു

കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്. വളയൻ കോട്ടുമ്മൽ ആമിനക്കാണ് (56) ഗുരുതരമായി പരിക്കേറ്റത്. രാവിലെ 11.30 ഓടെ ആടിന് ഇല ശേഖരിക്കാനായി വയലിൽ പോയപ്പോഴായിരുന്നു…

1 year ago

വീട്ടുമുറ്റത്തെ കിണറിനരുകിൽ നിന്ന ഗൃഹനാഥനെ കാട്ടുപന്നി പാഞ്ഞെത്തി ഇടിച്ചുതെറിപ്പിച്ചു;കൈവരി തകർത്ത് പന്നി കിണറ്റിൽ!

തിരുവനന്തപുരം: കിളിമാനൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരുക്ക്. കിളിമാനൂർ വർത്തൂർ സ്വദേശി അപ്പുക്കുട്ടൻ(75) ആണ് പരിക്കേറ്റത്. ആക്രമിച്ച പന്നി കൈവരി തകർത്ത് കിണറ്റിൽ വീണു. ഉച്ചക്ക്…

1 year ago

കോട്ടയത്ത് കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ആക്രമണം;ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം കോരുത്തോട്ടിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപെടുത്തുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്ക്.സ്വകാര്യ പുരയിടത്തിലെ കിണറ്റിൽ ആണ് പന്നി വീണത്. സ്ഥലത്തെത്തിയ വനം വകുപ്പ്…

1 year ago

വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണം;യുവതിക്ക് പരിക്ക്

കല്‍പ്പെറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തലപ്പുഴ ചിറക്കരയിലാണ് ആക്രമണമുണ്ടായത്.ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്ക്കാണ് പരിക്കേറ്റത്.എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്. രാവിലെ വീടിന്…

1 year ago

കാട്ടുപന്നി ക്ഷുദ്രജീവിയല്ല: നിയന്ത്രണമില്ലാത്ത കാട്ടുപന്നി വേട്ട അനുവദിക്കാനാവില്ല; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

ദില്ലി: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊന്നൊടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വെടിവെക്കാൻ അനുമതി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു . വന്യജീവി…

2 years ago

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍…

2 years ago