Wild elephant attack

പാലക്കാട് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം ! മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷ് കൊല്ലപ്പെട്ടു

പാലക്കാട് : കാട്ടാന ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷാണ് (34) മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് വാർത്ത…

2 weeks ago

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ ബിജുവിന്റെ സംസ്‌കാരം നടത്തി ; വീട്ടുമുറ്റത്ത് വച്ച് ബിജുവിനെ കാട്ടാന ആക്രമിച്ചത് തിങ്കളാഴ്ച പുലർച്ചെ

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ പിആര്‍സി മല കുടിലില്‍ ബിജു മാത്യുവിന്റെ സംസ്‌കാരം നടത്തി. ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലീത്ത,റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്…

2 months ago

വീണ്ടും കാട്ടാന ആക്രമണം; പത്തനംതിട്ടയിൽ കൃഷിയിടത്തിലിറങ്ങിയ ഗൃഹനാഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; ജനരോഷം ശക്തം, മൃതദേഹം എടുത്ത് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ

പത്തനംതിട്ട: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. റാന്നി തുലാപ്പള്ളി സ്വദേശി ബിജു (52) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപം ഇറങ്ങിയ…

2 months ago

കന്യാകുമാരി ജില്ലയിലെ പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു; ആനകൾ കൂട്ടംകൂടി നിൽക്കുന്നതിനാൽ മൃതദേഹം എടുക്കാനാവാതെ വനംവകുപ്പും പോലീസും കാത്തുനിന്നത് മണിക്കൂറുകൾ!

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിളവൻകോട് പത്തുകാണി വനമേഖലയിൽ കാട്ടാന ഒരാളെ ചവിട്ടിക്കൊന്നു. വീടിന് സമീപം കുടിവെള്ള പൈപ്പ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മധുവാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.…

2 months ago

കാട്ടാന ആക്രമിച്ച് കൊന്ന വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് നടന്ന പ്രതിഷേധത്തിനിടെ പോലീസ് അഴിഞ്ഞാട്ടം ! കുടുംബാംഗങ്ങൾക്കടക്കം പോലീസ് മർദ്ദനം ! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പിണറായിയുടെ പോലീസ് മൃതദേഹം തട്ടിയെടുത്തു! പിടിച്ചെടുത്ത മൃതദേഹം ആംബുലൻസിൽ കുത്തിക്കയറ്റി പായിച്ചത് പകുതി ഡോർ മാത്രമടച്ച്

ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് നടന്ന വൻ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി മൃതദേഹമടങ്ങുന്ന…

3 months ago

“ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ !” കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ അജീഷിന്റെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മകന്റെ ചോദ്യം ! ഉത്തരം പറയാൻ തപ്പി തടഞ്ഞ് മന്ത്രിമാർ

വീട് സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് വൈകാരികമായി പ്രതികരിച്ച് ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകനായ അജീഷിന്റെ മക്കൾ. കർഷകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് വനംവകുപ്പ് മന്ത്രി അടക്കമുള്ളവർ…

3 months ago

‘രക്ഷപ്പെടാൻ ഒരുമാർഗവും കൊടുക്കാത്തവിധം ആന കുതിച്ചെത്തി, വെറും രണ്ട് മിനിറ്റുകൾക്കിടയിലാണ് എല്ലാം സംഭവിച്ചത്’; നടുക്കം മാറാതെ ദൃക്‌സാക്ഷി

വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ ദാരുണമായി കൊല്ലപ്പെട്ടതിൽ നടുക്കം മാറാതെ ദൃക്‌സാക്ഷി. ചാലിഗദ്ദയിലെ പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ രാവിലെ 7.09-നാണ് കാട്ടാന പടികയറി…

3 months ago

ജനവാസമേഖലയിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാൻ ദൗത്യസംഘം സജ്ജം; ഏത് നിമിഷവും മയക്കുവെടി വയ്ക്കും; അജീഷിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും

മാനന്തവാടി: പടമനയിൽ ഇറങ്ങിയ കൊലയാളി കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും. ബേലൂർ മഖ്‌ന എന്ന കാട്ടാന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആനയെ ആർ ആർ…

3 months ago

ജനരോഷം ഇരമ്പുന്നു! കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ പ്രതിഷേധം നടത്തി നാട്ടുകാർ; വനം വകുപ്പ് സാധ്യമായതെല്ലാം ചെയ്യുന്നുവെങ്കിലും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് തുറന്നടിച്ച് വനം വകുപ്പ് മന്ത്രി

വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുന്നു. അധികൃതർക്കെതിരെ ശക്തമായ…

3 months ago

കാട്ടാന ആക്രമണം; മലക്കപ്പാറ വനവാസി കോളനിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: മലക്കപ്പാറ അടിച്ചിൽതൊട്ടി വനവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു…

11 months ago