wild elephant

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ; വീടും കൃഷിയും നശിപ്പിച്ചു, പരിഭ്രാന്തിയിൽ ജനങ്ങൾ

ഇടുക്കി ജില്ലയിൽ ഭീഷണിയായി വീണ്ടും അരിക്കൊമ്പൻ. ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീട് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അതിനാൽ…

3 years ago

അരിക്കൊമ്പനെ പിടികൂടാന്‍ നടപടിയുമായി വനം വകുപ്പ് ; 301 കോളനിയില്‍ കൂടൊരുക്കും

ഇടുക്കി: ഇടുക്കിയിലെ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാൻ നടപടി ആരംഭിച്ച് വനം വകുപ്പ്. ആനയെ പിടികൂടുന്നതിനായി 301 കോളനിയില്‍ കൂടൊരുക്കി. നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത…

3 years ago

ഇടുക്കിയിലെ പ്രശ്‌നകാരനായ ‘അരിക്കൊമ്പനെ’ മയക്കുവെടി വെച്ച് പിടികൂടും;ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ഇടുക്കി: കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കാട്ടിൽ തുറന്നുവിടുകയോ ജി എസ് എം കോളർ…

3 years ago

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം ; ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി : ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം. അരിക്കൊമ്പന്റെ ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീട് ഭാഗികമായി തകർന്നു. എമിലി ജ്ഞാനമുത്തുയെന്ന ആളുടെ വീടാണ് അരിക്കൊമ്പൻ…

3 years ago

കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി ; ദുരൂഹത ഇല്ലെന്ന് വനംവകുപ്പ്

ഇടുക്കി : കാട്ടാനയെ കിണറ്റിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി മാങ്കുളം വലിയ പാറക്കുടി വനവാസി കോളനിക്ക് സമീപമാണ് കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് .…

3 years ago

ഇടുക്കിയിൽ അക്രമകാരികളായ കാട്ടാനകളുടെ നീക്കം ഇനി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും:ആർ ആർ ടി സംഘം

ഇടുക്കി:ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളെ ആർ ആർ ടി സംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും.കാട്ടാനകളുടെ സഞ്ചാരപഥം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. അരിക്കൊമ്പനെയാണ് പ്രധാനമായും നിരീക്ഷിക്കുക.…

3 years ago

ധോണിയിൽ കാട്ടാന പേടി ഒഴിയുന്നില്ല;രാത്രിയിൽ ഉറക്കം കെടുത്തി കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ!ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ

പാലക്കാട് : ധോണിയിൽ കാട്ടാന ഭീതി തുടരുന്നു. കൊമ്പൻ PT 7 കൂട്ടിലായെങ്കിലും .6 കാട്ടാനകൾ ധോണിക്കാരുടെ ഉറക്കം കെടുത്താൻ ഇപ്പോഴും കാടിറങ്ങി വരുന്നുണ്ട്.രാത്രികാലങ്ങളിൽ കാട്ടാനക്കൂട്ടം നാടിറങ്ങി…

3 years ago

ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം;വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സര്‍വകക്ഷിയോഗം

ഇടുക്കി:ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തെ തുടർന്ന്, വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇടുക്കി കളക്ട്രേറ്റിൽ 10.30 നാണ് യോഗം…

3 years ago

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം!ചിന്നക്കനാല്‍ കോളനിയിൽ ഒരു ഷെഡ് തകര്‍ത്തു

ഇടുക്കി:വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാലിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയെത്തിയ അരിക്കൊമ്പൻ 301 കോളനിയിൽ ഒരു ഷെഡ് തകർത്തു.ഷെഡിലുണ്ടായിരുന്ന യശോധരൻ രക്ഷപെട്ടത് തലനാരിഴക്കാണ്.വനവാസി പുനരധിവാസ പദ്ധതി പ്രകാരം 301…

3 years ago

നീലഗിരിയിൽ കാട്ടാന ആക്രമണം;മലയാളി യുവാവിനെ ചവിട്ടിക്കൊന്നു!ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിലെ വാച്ചർ നൗഷാദിനെയാണ് കാട്ടാന ചവിട്ടികൊന്നത്. ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.…

3 years ago