women

അന്ധവിശ്വാസം ക്രൂരതയായി!! വിവാഹം നടക്കാൻ സഹോദരന്റെ 16 ദിവസം പ്രായമുള്ള കൈക്കുഞ്ഞിനെ ചവിട്ടിക്കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ ; നടുക്കുന്ന സംഭവം രാജസ്ഥാനിൽ

ജോധ്പൂർ : വിവാഹം നടക്കാൻ വേണ്ടിയുള്ള ദുർമന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ…

4 weeks ago

സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തി താലിബാൻ;മാനുഷിക അവകാശങ്ങളും ലൈംഗികാതിക്രമ വിഷയങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് താലിബാൻ സർക്കാർ നിരോധനം ഏർപ്പെടുത്തി. മാനുഷിക അവകാശങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതും പുതിയ ഉത്തരവനുസരിച്ച് വിലക്കിയിട്ടുണ്ട്. 'ഷരിയത്തിനും…

3 months ago

അന്യപുരുഷനെ തൊടരുത് ! ദുരന്തസമയത്തും താലിബാന്റെ പ്രാകൃത നിയമം ! ഭൂകമ്പാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനാകാതെ അഫ്‌ഗാനിലെ സ്ത്രീകൾ

കാബൂൾ: അഫ്ഗാനിസ്താനിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ താലിബാൻ ഭരണകൂടത്തിൻ്റെ കർശന നിയമങ്ങൾ കാരണം സ്ത്രീകൾ ദുരിതത്തിലായതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പരിമിതമായ സൗകര്യങ്ങൾ കാരണം…

3 months ago

എസ്ഡിപിഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ! ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിലിരുത്തി വിചാരണ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ കായലോട് എസ്ഡിപിഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ഡിപിഐ ഓഫീസിലെ വിചാരണയുടെ ദൃശ്യങ്ങൾ പുറത്ത്. യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച്…

6 months ago

ഹൈദരാബാദിൽ പുഷ്പ2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുനെതിരേ കേസ്

ഹൈദരാബാദിൽ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. ഹൈദരാബാദ് സന്ധ്യാ തിയേറ്ററിൽ ഇന്നലെ രാത്രി…

1 year ago

ഓണം സ്പെഷ്യൽ ഡ്രൈവ്; പാലക്കാട് 14.44 കിലോഗ്രാം കഞ്ചാവുമായി യുവതീ യുവാക്കൾ പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട്…

1 year ago

വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ! ബിടെക് വിദ്യാർത്ഥി അറസ്റ്റിൽ ;പിടികൂടിയത് 300ഓളം വീഡിയോ

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എൻജിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാർത്ഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ…

1 year ago

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സ്വമേധയാ കേസെടുക്കാനാകില്ല! ആധികാരികമായ പരാതി വേണം; മന്ത്രിയെ തള്ളി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ആധികാരികമായ പരാതി വേണം. പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാൻ…

1 year ago

ബംഗാളിൽ വീണ്ടും ഡോക്ടർക്കെതിരെ അതിക്രമം! ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനമേറ്റത് മുഖ്യമന്ത്രി മമതാ ബാനർജിയുടെ സ്വന്തം മണ്ഡലത്തിൽ! ബംഗാളിൽ സ്ത്രീകളും ഡോക്ടർമാരും ഉൾപ്പെടെ ആരും ആരും സുരക്ഷിതരല്ലെന്ന് തുറന്നടിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ

കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ ‌‌‌വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ…

1 year ago