world cup football 2022

മെസ്സി ടീമിൽ തിരിച്ചെത്തി,പക്ഷെ കളിക്കില്ല…2022 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്‍റീന സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഇക്വഡോര്‍, ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെ നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്വഡോറിനെതിരെ മാര്‍ച്ച് 26നും…

6 years ago