മുംബൈ: നൂറുകോടി സ്വപ്നങ്ങളും പേറി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്കു പറന്നു. ഈ മാസം 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനായി ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ഇന്ത്യന്‍…
മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ കേദര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരണം. മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോളിനേറ്റ പരിക്ക് ഭേദമായെന്നും ജാദവ്…
ലണ്ടന്‍: മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാല്‍…
ന്യൂഡൽഹി: ആരാധകരുടെ ആകാംക്ഷാനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ ലോകകപ്പിലെ ഫേവറിറ്റ്സ് എന്ന നിലയിൽ ക്രിക്കറ്റ് ലോകം…
മുംബൈ: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. ജൂണ്‍…
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഉപേക്ഷക്കണമെന്ന തീരുമാനത്തിനെതിരെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ്…