WorldCupWinner

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിലെന്ന് റിപ്പോർട്ട്

ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളതെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് അദ്ദേഹത്തിൻറെ കുടുംബം അറിയിച്ചത്. ആസിഡ് റിഫ്ലക്സ് കാരണം താരത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്…

4 years ago