YADHU KRISHNAN

യൂറോപ്പ്യൻ ശക്തികൾക്കെതിരെ ഏഷ്യൻ വൻകരയിൽ നടന്ന ആദ്യ യുദ്ധവിജയം; കുളച്ചൽ യുദ്ധത്തിന്റെ അവഗണിക്കപ്പെട്ട ചരിത്രം തുറന്നുകാട്ടിയ ഡോക്ക്യൂമെന്ററി ചിത്രം “ദി ബാറ്റിൽ ഓഫ് കുളച്ചൽ” സിലിഗുരി ഷോർട്ട് ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക്

തിരുവനന്തപുരം: തത്വമയിയുടെ ബാനറിൽ മനു ഹരി നിർമ്മിച്ച് യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത "ദി ബാറ്റിൽ ഓഫ് കുളച്ചൽ" എന്ന ഡോക്യുമെന്ററി ചിത്രം സിലിഗുരി ഷോർട്ട് ആൻഡ്…

2 years ago