ഗാസ : ഹമാസ് തലവൻ യഹിയ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്നവകാശപ്പെട്ടുകൊണ്ട് വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. സ്‌ഫോടനത്തിൽ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന ആളുടെ വീഡിയോയാണ്…