yodadainindia

യോഗ ഐക്യത്തിൻ്റെ പ്രതീകം രാജ്യത്തിൻ്റെ അഭിമാനം,ശീലമാക്കൂ; പ്രധാനമന്ത്രി

ദില്ലി: കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു.…

4 years ago