ബഹ്‌റിന്‍: അന്താരാഷ്ട്രാ യോഗാ ദിനത്തിന്റെ ഭാഗമായി ബഹ് റിനിലെ 24 ഓളം ഇന്ത്യന്‍ കൂട്ടായ്മകള്‍ ഒരു കുടക്കീഴില്‍ അണിനിരന്നു കൊണ്ട് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത യോഗാ ദിനാചരണം നടന്നു.…