youth congress twin murder

അസുഖബാധിതനായി പരോളിലിറങ്ങിയ ടിപി കേസ് പ്രതി ആടിപ്പാടി യുവതികള്‍ക്കൊപ്പം; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി വീണ്ടും സിപിഎം നേതാവിന്റെ പരസ്യ പ്രകടനങ്ങള്‍

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകവും ടി.പി വധക്കേസും സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍, ഇപ്പോഴിതാ ടി.പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ്…

5 years ago

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രുടെ കൊലപാതകം; കൃ​പേ​ഷി​നെ​യും ശ​ര​ത്തിനെയും വെ​ട്ടി​യ​ത് താ​ന്‍ ത​ന്നെ​യാ​ണെ​ന്ന് സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം

മ​ഞ്ചേ​ശ്വ​രം: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ക​ഞ്ചാ​വ് ല​ഹ​രി​യി​ലെ​ന്ന് പ്ര​തി​ക​ള്‍. ആ​ക്ര​മ​ണം ന​ട​ത്തി​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള​ല്ലെ​ന്നും കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​യ​ത് താ​ന്‍ ത​ന്നെ​യാ​ണെ​ന്നും…

5 years ago