youth congress

ഒടുവിൽ തിരിച്ചടി! “രക്ഷാപ്രവർത്തനം” നടത്താനെത്തിയ ഡിവൈഎഫ്ഐക്കാരെ ചൂരലും കുരുമുളക് സ്പ്രേയുമായി നേരിട്ട് യൂത്ത് കോൺഗ്രസുകാർ

കൊല്ലം: നവ കേരള സദസ് യാത്ര പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന രക്ഷാപ്രവർത്തനം തുടരുന്നതിനിടെ അടിച്ചോടിക്കാനെത്തിയ…

2 years ago

റാന്നിയിലും “രക്ഷയില്ലാത്ത” പ്രവർത്തനം ! മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐക്കാർ തല്ലി ചതച്ചു

റാന്നി: നവകേരളാ സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങൾക്കും നേരെ കരിങ്കൊടി പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലി ചതച്ചു. കൊഴല്ലൂര്‍-…

2 years ago

വ്യാജ തിരിച്ചറിയൽ രേഖ കേസ് ! പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം:  യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്ത നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ഒന്നാം പ്രതി ഫെനി…

2 years ago

നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവം ! നാല് DYFI പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: നവകേരള സദസിന്റെ ഭാഗമായി എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച നാല്…

2 years ago

വ്യാജ തിരിച്ചറിയൽ കാർഡ്; 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ അറസ്റ്റിൽ! പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പോലീസ്; സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച സംഭവത്തിൽ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശികളായ അഭി വിക്രം,…

2 years ago

ശിക്ഷിക്കലല്ല രക്ഷിക്കുകയാണ് സി.പി.എം പ്രവർത്തകർ ചെയ്തത്, മുഖ്യമന്ത്രി,രക്ഷപ്പെട്ടവർ ഇടികൊണ്ട് ഐ .സി.യുവിൽ

തിരുവനന്തപുരം- കണ്ണൂരിൽ തനിക്കെതിരെ കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതല്ല, മറിച്ച് അവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന…

2 years ago

അപാര ന്യായീകരണം എ കെ ബാലനെ കടത്തിവെട്ടി സാക്ഷാൽ പിണറായി

കേരളത്തിൽ ഇൻഡി മുന്നണി പ്രവർത്തകർ തമ്മിൽ കൂട്ടയടി ! അന്തംവിട്ട് രാഹുൽ ഗാന്ധി

2 years ago

പ്രതിഷേധസൂചകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടിയവർ ഭീകരരെന്ന് സിപിഎം നേതാക്കൾ; വധശ്രമം അടക്കം 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത് പക്ഷെ സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ; കോൺഗ്രസ്സും സിപിഎമ്മും ഇന്നും തെരുവിൽ നേർക്കുനേർ ?

കണ്ണൂർ: പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയവർ ഭീകരരെന്ന് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ ചാവേറുകളെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചത്. കല്ലും വടിയുമായി മുഖ്യമന്ത്രിക്കെതിരെ…

2 years ago

ഷാഫി പറമ്പിലും രാഹുലും കേന്ദ്ര ഏജൻസികളുടെ റഡാറിൽ

യൂത്ത് കോൺഗ്രസ് കാട്ടിയ തട്ടിപ്പിന്റെ വിശദവിവരങ്ങളിതാ

2 years ago

പ്രതിഷേധം! വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

വയനാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം.സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി…

3 years ago