YUVAN SANG G

ചൈനീസ് ചാരക്കപ്പലിന് തീരത്ത് പ്രവേശിക്കാൻ അനുമതി നൽകി ശ്രീലങ്ക; വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമായി ലങ്ക മാറുമ്പോൾ സുരക്ഷാ ഭീഷണി നേരിടാൻ കരുതലോടെ ഇന്ത്യ; ശ്രീലങ്കൻ ഭരണകൂടത്തിൽ ചൈനീസ് ചാരന്മാരോ ?

കൊളംബോ: സാമ്പത്തിക പ്രതിസന്ധി കാരണം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ ഭരണമാറ്റത്തിന് ശേഷം ചൈന ലങ്കക്കുമേൽ പിടിമുറുക്കുന്നതായി സൂചന. ചൈനയുടെ ചാരക്കപ്പൽ യുവാങ് 5 ന് ഓഗസ്റ്റ്…

2 years ago