ചണ്ഡീഗഡ്: കൊറോണ വൈറസ് പോരാട്ടത്തിന് കൈകോര്‍ത്ത് യുവരാജ് സിങ്ങും. 50 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കാനും…