ചണ്ഡീഗഡ്: കൊറോണ വൈറസ് പോരാട്ടത്തിന് കൈകോര്‍ത്ത് യുവരാജ് സിങ്ങും. 50 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കാനും യുവരാജ് ആവശ്യപ്പെട്ടു.
നമ്മള്‍ ഒരുമിച്ചു നില്‍ക്കുമ്പോൾ ശക്തരാണ്. ഇപ്പോള്‍ ദില്ലിയിൽ പൊലീസും കേന്ദ്ര സര്‍ക്കാരും കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ്. വീട്ടിലിരുന്നും 20 സെക്കന്‍ഡ് നേരം കൈകള്‍ കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മള്‍ക്കും ഈ യുദ്ധത്തില്‍ പങ്ക് ചേരാം.പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.നിങ്ങളാലാവുന്നത് നിങ്ങളും ചെയ്യുക എന്നും യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…