കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ മുകുൾ റോയിയുടെ 'ഇസഡ്' കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്രം. സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര സർക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി.…