ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ് ഉദ്യോഗസ്‌ഥര്‍. എന്നാല്‍, അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നു…