zhang zhan

കൊറോണയുടെ ഭീകരത പുറം ലോകത്തെ അറിയിച്ച ചൈനീസ് മാദ്ധ്യമപ്രവർത്തക ഷാങ് ഷാനെ വീണ്ടും തടവറയിലടച്ച് ഷി ജിൻ പിങ് ഭരണകൂടം ; മോചനത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന

ബെയ്ജിംഗ്: കോവിഡ്-19 മഹാമാരിയുടെ ആദ്യഘട്ടത്തിൽ ചൈനയിലെ വുഹാനിൽ നിന്നുള്ള യഥാർത്ഥ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച മാദ്ധ്യമപ്രവർത്തക ഷാങ് ഷാനെ വീണ്ടും തടവിലാക്കി ചൈന. "കലാപം സൃഷ്ടിക്കുകയും പ്രശ്നങ്ങൾ…

3 months ago