Tanur boat accident; Justice Parit Pillai said that the Thanur boat accident could have been avoided if the recommendations in the Thattekad boat accident report had been followed.
മലപ്പുറം: താനൂര്‍ ബോട്ടപകടത്തിൽ പ്രതികരിച്ച് ജസ്റ്റിസ് പരീത് പിള്ള. തട്ടേക്കാട് ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കില്‍ താനൂര്‍ ബോട്ടപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് ജസ്റ്റിസ് പരീത് പിള്ള പറയുന്നത്. തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷനായിരുന്നു ജസ്റ്റിസ് പരീത് പിള്ള.
ലാഭേച്ഛയും പൗരബോധമില്ലായ്മയുമാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും ജസ്റ്റിസ് പരിത് പിള്ള തുറന്നടിച്ചു. അന്നും ഇന്നും ദുരന്തത്തിന്റെ പ്രധാന കാരണം അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ്. കൂടാതെ കാലപ്പഴക്കം ചെന്ന ബോട്ടുകൾ ഉപയോഗിക്കുന്നതും ദുരന്തത്തിന് കാരണമാകുന്നുവെന്ന് ജസ്റ്റിസ് പരീത് പിള്ള വ്യക്തമാക്കി. അതുപോലെ അപകടത്തില്‍ എല്ലാവര്‍ക്കും അവരവരുടെതായ ധാര്‍മീക ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് പരീത് പിള്ള ദുരന്തങ്ങളിങ്ങനെ ആവര്‍ത്തിച്ചിട്ടും മുന്‍കമ്മീഷനുകളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…