പ്രകാശന്‍ വെള്ളയില്‍ സംസാരിക്കുന്നു
താനൂര്‍ : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് അപകടത്തില്‍പ്പെട്ട ബോട്ടില്‍ വെള്ളം കയറിയിട്ടും ഡ്രൈവര്‍ ബോട്ട് മുന്നോടെടുത്തുവെന്ന് പ്രദേശവാസിയും ദൃസാക്ഷിയുമായ പ്രകാശന്‍ വെള്ളയില്‍. അപകടസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അപ്പുറം മീന്‍ പിടിക്കുകയായിരുന്നു പ്രകാശന്‍. വെള്ളം നിറഞ്ഞപ്പോള്‍ത്തന്നെ ബോട്ട് കരയ്ക്കടുപ്പിച്ചിരുന്നെങ്കില്‍ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും പ്രകാശന്‍ പറയുന്നു.
വിനോദസഞ്ചാരത്തിന് ഉപയോഗിച്ചത് മത്സ്യബന്ധന ബോട്ടാണെന്നും ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായതെന്നും പ്രകാശന്‍ കൂട്ടിച്ചേർത്തു.
‘മത്സ്യബന്ധനത്തിനുള്ള ബോട്ടാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായത്. വിനോദസഞ്ചാരത്തിനുപരയോഗിക്കുന്ന ബോട്ടുകളുടെ അടിഭാഗം പരന്നായിരിക്കും. അത്തരം ബോട്ടുകള്‍ എളുപ്പം മുങ്ങില്ല. എന്നാല്‍ ഈ ബോട്ടിന്റെ അടിഭാഗത്തിന് അത്ര വീതിയില്ല. വെള്ളത്തിനടിയിലാകുമ്പോള്‍ അത് നമുക്ക് തിരിച്ചറിയാനാവില്ല.ആളുകള്‍ കാണുന്ന മുകള്‍ ഭാഗം മുഴുവന്‍ വിനോദസഞ്ചാരബോട്ട് പോലെയാക്കി ആള്‍ട്ടര്‍ ചെയ്ത ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കാനാവുന്നത്’- പ്രകാശന്‍ വെള്ളയില്‍ പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…