telugu-movie-agent-mammootys-first-look-poster-out
തെലുങ്ക് ചിത്രം യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ താരം വില്ലന്‍ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ഇത് ശരി വച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏജന്റിന്റെ പുതിയ ഷെഡ്യൂളിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തൊപ്പി ധരിച്ച് കയ്യില്‍ തോക്കുമായി നില്ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്.
”അച്ചടക്കത്തിലൂടെയും സമര്‍പ്പണത്തിലൂടെയും സ്വന്തമായി വഴിവെട്ടിയ ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്”.- എന്നാണ് എകെ എന്റര്ടെയ്ന്മെന്റ് കുറിച്ചത്. മാത്രമല്ല സെറ്റിലെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നും കുറിച്ചിട്ടുണ്ട്. ദി ഡെവിള്‍, ദയയില്ലാത്ത രക്ഷകന് എന്നാണ് താരത്തിന്റെ കഥാപാത്രത്തൈക്കുറിച്ച് പോസ്റ്ററിലുള്ളത്.
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…
ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…
അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…
ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…