മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ മവ്ബ പ്രദേശത്തുള്ള കാളി ക്ഷേത്രം ശനിയാഴ്ച രാത്രി അജ്ഞാതരായ ഒരു സംഘം അക്രമികൾ തകർത്തു. കെട്ടിടത്തിനും ക്ഷേത്ര വിഗ്രഹങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ട്. ജനുവരി ഒന്നാം തീയതി രാത്രി നടന്ന സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വിഎച്ച്പി പൊലീസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് രാവിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാളിയുടെ തകർന്ന വിഗ്രഹം ആദ്യം ശ്രദ്ധിച്ചത്. സംഭവം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതികളെ പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
സംഭവം ദൗർഭാഗ്യകരമാണെന്നും ഹിന്ദു മതത്തിനും വിശ്വാസത്തിനുമെതിരായ ആക്രമണമാണെന്നും പ്രദേശത്തെ ഹിന്ദു സംഘടനാ നേതാക്കൾ വിശേഷിപ്പിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ പോലീസ് സൂപ്രണ്ടിനും മേഘാലയ പോലീസ് ഡയറക്ടർ ജനറലിനും അയച്ചിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…